October 15, 2026

ഇന്ത്യൻ നാഷ്ണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ രാഹുൽ ഗാന്ധി എം.പിയ്ക്ക് നിവേദനം നൽകി

0
IMG_20220309_161658.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അംഗൻവാടി ജീവനക്കാർ അഭിമുഖീകരിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ രാഹുൽ ഗാന്ധി എം.പിയ്ക്ക് നിവേദനം നൽകി. ഐ.എൻ.എ.ഇ.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് ബിന്ദു.എൻ.എസ്, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാരി, കെ.ആർ.സീതാലക്ഷ്മി എന്നിവർ ചേർന്നാണ് രാഹുൽ ഗാന്ധിയ്ക്ക് നിവേദനം നൽകിയത്. അംഗൺവാടി ജീവനക്കാർ നേരിട്ട്  കൊണ്ടിരിക്കുന്ന വിഷയം ഗൗരവമായി കാണുന്നുവെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നു അദ്ദേഹം പറഞ്ഞു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *