March 24, 2023

തേറ്റമല സ്കൂളിൽ കലാമേളയ്ക്ക് വിധി കർത്താക്കളായി അച്ഛനും മകളും

IMG_20221007_100754.jpg
തേറ്റമല : തേറ്റമല ഗവ. ഹൈസ്കൂളിൽ നടന്ന കലാമേളയിൽ (മോഹനം -2022 ) വിധി കർത്താക്കളായി അച്ഛനും മകളുമെത്തി. അധ്യാപകനായ വിനോദ് കുമാറും മകൾ ഹിമ പ്രിയ വിനോദുമാണ് മേളയുടെ ഒന്നാം ദിവസം വിവിധ മത്സരങ്ങൾക്ക് വിധി നിർണ്ണയം നടത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *