March 22, 2023

കിണറ്റിനുള്ളില്‍ പുലി വീണു

IMG_20221007_100934.jpg
തലപ്പുഴ : തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്. ഇന്ന് രാവിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news