April 26, 2024

എം.ഡി.എം. എ യുമായി ഇരുപത്തൊന്നുകാരൻ അറസ്റ്റിലായി

0
Img 20221007 Wa0059.jpg
മുത്തങ്ങ  :
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 2.34 ഗ്രാം എം. ഡി. എം. എ യുമായി ഇരുപത്തൊന്ന് കാരൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയായ നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജു (21)വിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ടിയാൻ ബാംഗ്ലൂർ -കോഴിക്കോട് കെ.എസ്. ആർ.ടി.സി ബസ്സിൽ യാത്രക്കാരനാകിരുന്നു
ബിജു അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ,പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.പി ,സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.കെ അനൂപ്.ഇ എന്നിവർ പങ്കെടുത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *