കടുവയെ പിടികൂടിയില്ലെങ്കിൽ നാളെ മുതൽ വനം വകുപ്പ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം : ജനകീയ സമിതി

ചീരാൽ :പകൽ പോലും കടുവയുടെ സാന്നിദ്ധ്യം ഉണ്ടായ സാഹചര്യത്തിൽ ഇന്ന് കടുവയെ പിടി കൂടിയില്ലെങ്കിൽ നാളെ മുതൽ വനം വകുപ്പ് ഓഫീസിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ജനകീയ സമിതി പ്രവർത്തകർ അറിയിച്ചു.വനം വകുപ്പിൻ്റെ ക്യാമറയിൽ നിരീക്ഷിച്ചതനുസരിച്ച് പത്ത് വയസ്സാണ് കടുവക്ക് കണക്കാക്കുന്നത്.പോലീസും നൂറിലധികം വനം വകുപ്പ് ജീവനക്കാരും കടുവക്കായി ഉള്ള തീവ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Leave a Reply