October 18, 2026

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
GridArt_20220504_1946555172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയിടം, കൊയിലേരി, താന്നിക്കല്‍, നടവയല്‍ കോളനി, ഒരളേരിക്കുന്ന്, കണ്ണിവയല്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, പാതിരിച്ചാല്‍ റോഡ്, പരിയാരംമുക്ക് എന്നീ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തൂട്ടിപ്പടി, കുറ്റിയാംവയല്‍, എടക്കാടന്‍മുക്ക്, അത്താണി, കോടഞ്ചേരി, നരിപ്പാറ, വീട്ടീകമൂല, അരമ്പറ്റകുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *