May 8, 2024

ജമീല (60) നിര്യാതയായി

0
Img 20221021 184551.jpg
റിപ്പൺ: മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം. ബാപ്പുട്ടി ഹാജിയുടെ ഭാര്യ ഷിബി ഹൗസിൽ ജമീല (60) നിര്യാതയായി. 
 മക്കൾ: അബ്ദുൽ ഗഫൂർ , അമീർ ഷിബി , ജാഫർ ഷെരീഫ് .മരുമക്കൾ: ഷഹല , സെറീന, മുബീന.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *