August 9, 2026

കാട്ടാന ആക്രമണം കാർ ഭാഗികമായി തകർന്നു

0
IMG_20221025_182141.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
തവിഞ്ഞാൽ : തവിഞ്ഞാൽ പഞ്ചായത്തിലെ 
 വയനാംപാലത്തിനടുത്ത്  ഇന്നുച്ചക്ക്  കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികളും കുട്ടിയും സഞ്ചരിച്ച കാറിന്റെ പുറക് ഭാഗം ഭാഗികമായി തകർത്തു . ഈ ഭാഗത്ത്‌ ഇത്തരം സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്. ആനകൾ ഈ പ്രദേശത്ത് വരാറുണ്ടെങ്കിലും ആക്രമ സ്വഭാവം പ്രകടിപ്പികുന്നത് ആദ്യമായാണ്.ധാരാളം സഞ്ചാരികൾ രാപകൽ ഇല്ലാതെ സഞ്ചരിക്കുന്ന മക്കിമല റോഡിന്റെ ഇരു വശങ്ങളിലും കമ്പി വേലികൾ കെട്ടി.ആന ശല്യം തുടർന്ന് ഉണ്ടാകാതിരിക്കാൻ അധികൃതരുടെ ഭാഗത്ത്‌ നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *