March 29, 2024

55 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
Img 20221031 Wa00272.jpg
 മേപ്പാടി: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 55 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മുണ്ടെകൈ മേപ്പാടി സ്വദേശി ഷെഫീഖ് (25) എന്നയാളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *