April 27, 2024

നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
Img 20221031 Wa00262.jpg
മേപ്പാടി:മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചോലാടി പോലീസ് ചെക്ക് പോസ്റ്റിന് അടുത്തുവെച്ച് മേപ്പാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ അബ്ദുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കമ്പലൂർ സ്വദേശി അജിത്ത് വി സത്യൻ (25),കമ്പളക്കാട് സ്വദേശി ഷിജാസുൽ റസ്ലാൻ ( 25) ചുരൽമല സ്വദേശി അജിത്ത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കെ എൽ 27 ബി 9767 കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *