സുന്നത്ത്-കുസുമം ക്യാമ്പയിൻ ആരംഭിച്ചു

വെള്ളമുണ്ട: സുന്നത്ത്-കുസുമം തരുവണ റെയ്ഞ്ച് തല ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
അൽഫുർഖാൻ മസ്ജിദിൽ നടന്ന ചടങ്ങിൽ തരുവണ റെയ്ഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ജസീൽ അഹ്‌സനി,മാഗസിൻ സെക്രട്ടറി കെ അഹ്‌മദ് സഖാഫി,നിസാർ മണിമ എന്നിവർ സംബന്ധിച്ചു.
'എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം' എന്ന പേരിൽ നടക്കുന്ന ക്യാമ്പയിൻ സംസ്ഥാന തലത്തിൽ വിപുലമായി നടന്നു കൊണ്ടിരിക്കുകയാണ്.



Leave a Reply