August 7, 2026

അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം

0
IMG_20260807_122901
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വി.ബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കുമായി സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ലിഷു അധ്യക്ഷയായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ബാബു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുധീര്‍, ജില്ലാ എന്‍ജിനീയര്‍ ശ്രീഹരി, അക്രഡിറ്റഡ് എന്‍ജിനീയര്‍ കാവ്യ, അന്‍സാര്‍, ഷാദില, നീതു, തസ്നീം അലി, ബൈജു ജോസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *