അനുസ്മരണവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

ബത്തേരി : ഉതുപ്പ്സ് നേച്വർ ക്യൂർ യോഗ എഡ്യൂക്കേഷൻ സെന്റർ ബത്തേരിയിൽ സംഘടിപ്പിച്ച കാതറിൻ ടീച്ചർ അനുസ്മരണവും പുരസ്‌കാര ചടങ്ങും ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജോസ് തോമസ് അധ്യക്ഷത വഹിച്ചു.
ആരിഫ് തണലോട്ട്, ടി കെ മുസ്തഫ,
ഇന്ദു ലേഖ ജോൺ, പി പ്രഭാകരൻ നായർ, ഫൗസിയ പൂമല,വനജ ടീച്ചർ, കതിരൂർ രാമദാസ് എന്നിവർ പ്രസംഗിച്ചു.
മിനി ഉതുപ്പ് സ്വാഗതവും സൗമി മട്ടന്നൂർ നന്ദിയും പറഞ്ഞു.



Leave a Reply