August 7, 2026

പഴശ്ശി ദിനാചരണം സിറ്റി ക്ലബ്ബ് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

0
IMG_20221130_170846.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പഴശ്ശി ദിനാചരണ ത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബ്ബ് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. വണ്ടിക്കടവ് മാവിലാംതോട് സ്മൃതി മണ്ഡപത്തില്‍ വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ അയല്‍ക്കുട്ടം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയും അനുസ്മരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ യു ഉലഹന്നാന്‍ അദ്ധ്യക്ഷത വഹിച്ചു., എം എസ് സുരേഷ് ബാബു., വര്‍ഗീസ് മുരിയന്‍ കാവില്‍, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമവഞ്ചായത്തംഗങ്ങളായ, ജോസ് നെല്ലേടം,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു., കെ എല്‍ പൗലോസ്, മണി പാമ്പാനാല്‍, ഷൈജു പഞ്ഞിത്തോപ്പില്‍,  മുല്ലക്കല്‍, സി.ഡി ബാബു, ബെന്നി മാത്യു,ശ്രീദേവി എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *