July 17, 2026

പത്തൊമ്പതാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിൽ

0
IMG_20221217_102014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പത്തൊമ്പതാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിൽ വെച്ച് നടക്കും.2023 ജനുവരി 16, 17 തീയതികളില്‍ വയനാട്ടിലെ എല്‍ സ്റ്റേണ്‍ ടീ എസ്റ്റേറ്റ്  പെരുന്തട്ടയില്‍ വെച്ചാണ് നടക്കുക. ആദ്യമായാണ് ഒരു സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് വയനാട് വേദിയാവുന്നത്.വിവിധ കാറ്റഗറികളിലായി 250 ല്‍ അധികം സൈക്കിള്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *