April 25, 2024

കോഴി ഇറച്ചിക്ക് വില കൂടി

0
Img 20221217 102235.jpg
കൽപ്പറ്റ :കോഴി ഇറച്ചിക്ക് വില കൂടി.നിലവിൽ 220- രൂപയാണ് കോഴി ഇറച്ചിക്ക് മാർക്കറ്റുകളിൽ  വില. ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് കോഴി ഇറച്ചിക്ക് ഇനിയും കൂടാനാണ് സാധ്യത എന്ന് കച്ചവടക്കാർ പറയുന്നു.കുത്തക വ്യാപാരികളുടെ കൈവശമാണ് കോഴിയുടെ വില നിശ്ചയം. ചെറുകിട വ്യാപാരികൾക്ക് ഈ വിലവർദ്ധന താങ്ങാവുന്നതിൽ അപ്പുറമാണ്. വിലക്കൂടുതൽ ആയതിനാൽ കച്ചവടം വളരെ മോശമാണെന്നു കോഴി വില്പനക്കാർ  പറയുന്നു. കോഴി ഫാം ഉടമകൾ വിലക്കുറച്ചാൽ മാത്രമെ ഇതിനൊരു പരിഹാരമുണ്ടാകുകയെന്നും വ്യാപാരികൾ അഭിപ്രായപെടുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *