November 9, 2024

ശ്രീദേവി അക്കമ്മ (71) നിര്യാതയായി

0
Img 20221227 125010.jpg
കൽപറ്റ: ചോലവയൽ കെ.കെ. ശ്രീദേവി അക്കമ്മ (71) നിര്യാതയായി.ഭർത്താവ്: പൊന്നങ്കോട് കുഞ്ചനന്ദൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മക്കൾ: കെ. സുധീർ (ഓറിയന്റൽ കോളജ്, ലക്കിടി), കെ. സുദേവ് (റോയൽ കോളജ്, അക്കികാവ് ). മരുമക്കൾ: വി. അമ്പിളി, സി. ദിവ്യ. സഹോദരങ്ങൾ: കെ. സുധാകരൻ (റിട്ട. എൽ.ഐ.സി), കെ. രുഗ്മിണി (മുണ്ടേരി ), ഡോ. കെ. പഞ്ചനാഭൻ (റിട്ട. ഡിഎംഒ ), കെ. മധു സുദനൻ, ( റിട്ട. സാമൂഹിക ഷേമ വകുപ്പ് ), കെ. സേതുമാധവൻ (പ്രവാസി ), കെ.കെ. സദാശിവൻ (റിട്ട. പോളി ടെക്‌നിക്), കെ. സച്ചിദാനന്ദൻ (സെക്രട്ടറി കാർഷിക വികസന ബാങ്ക് കൽപറ്റ ).സംസ്കാരം ഇന്ന്  (27.12.2022) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *