ബത്തേരി : സ്വരാജ് വായനശാലയുടെ മുൻ സെക്രട്ടറി തോട്ടപ്പള്ളിൽ ജോർജ് (74) നിര്യാതനായി.ഭാര്യ- മേരി.
മക്കൾ : വിനോദ്, ജോളി, ജോബി.
മരുമക്കൾ : രമ്യ, സജി, ജോസഫ് (ബിനോയ് പി .ഡബ്ലി യു .ഡി കോൺട്രാക്ടർ ).സംസ്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി അസംപ്ഷൻ ഫെറോന പള്ളി സെമിത്തേരിയിൽ.
Leave a Reply