March 28, 2024

ജനവാസ കേന്ദ്രങ്ങളിൽ നിന്നും ബഫർ സോൺ ഒഴിവാക്കിയിട്ടില്ലെങ്കിൽ ശക്തമായ സമരവുമായി ഐ എൻ ടി യൂ സി

0
Img 20230105 155730.jpg
        
നൂൽപ്പുഴ: നൂൽപ്പുഴ    
 പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെടുന്നത് കർഷകരെ സംബന്ധിച്ചിടത്തോളം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണ്ടാക്കുന്നതാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ബഫർ സേൺ കൊണ്ടുവരാനുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കണമെന്നും കാടും നാടും വേർതിരിച്ചുകൊണ്ട് വന്യ മൃഗങ്ങളിൽ നിന്ന് കൃഷിയും ജീവനും സംരക്ഷിക്കണമെന്നും കേന്ദ്രസർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തണംമെന്നുംമോട്ടോർ തൊഴിലാളികളെ നിരന്തരം ആര്‍ ടി ഓ പോലീസിന്റെ പീഡനം അവസാനിപ്പിക്കണം അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഐഎൻടിയുസി മുന്നോട്ട് ഇറങ്ങുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിസി ജില്ലാ പ്രസിഡണ്ട് പി പി ആലി സംസാരിച്ചു.
നൂൽ പുഴ പഞ്ചയത്ത് ഐ എൻ ടി യു സി . പ്രസിഡൻറ്വി  വിജയൻ  ടീ  ജീ അധ്യക്ഷത വഹിച്ചു 
ഉമ്മർക്കുണ്ടാട്ടിൽ മുഖ്യ പ്രഭാഷണം നടത്ത പഞ്ചായത്ത് പ്രസിഡണ്ട്     ഷിജാ സതീഷ് പിൻ ശീവൻ ശ്രീനിവാസൻ തൊമരിമല സി എ ഗോപി ജീനി തോ സ്കെ എം വർഗീസ ബെന്നി കൈ ന്നിക്കൽജോയി വടക്കനാട് രാമചന്ദ്രൻ കൊട്ട നാട് പി വി ഐ സക്ക് അനീഷ് പീലാക്കാവ് ഒമന പങ്കജം ജയരാജൻ എന്നിവർ സംസാരിച്ചു
എ ക്കെ ഗോപിനാഥൻ സ്വാഗതം ഷാജൂ കെ ഡി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *