ബജറ്റില്‍ വയനാട് പാക്കേജിന് 75 കോടി രൂപ

തിരുവനന്തപുരം : ബജറ്റില്‍ വയനാട് പാക്കേജിന് 75 കോടി രൂപ.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്.
തോട്ടംമേഖലയില്‍ നവീകരണം. തോട്ടം ലയങ്ങള്‍ നന്നാക്കാന്‍ 10 കോടി.വന്യമൃഗ ആക്രമണം തടയാന്‍ 50.85 കോടിയുടെ പദ്ധതി.
പഴശ്ശി പദ്ധതിയ്ക്ക് 10 കോടി. പട്ടികവിഭാഗ സഹകരണ സംഘങ്ങള്‍ക്ക് 8 കോടി.



Leave a Reply