നോറോ വൈറസ് ആശങ്കകളും പ്രതിരോധവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ബത്തേരി :വയനാട്ടിൽ നോറോ വൈറസ് മൂലമുള്ള വയറിളക്ക-ഛർദി രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ബത്തേരി നെൻമേനി പുഞ്ച വയൽ കോളനിയിൽ നോറ വൈറസ് ആശങ്കകളും, പ്രതിരോധവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.
സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.പുഞ്ച വയൽ കോളനി അംഗൻവാടി ടീച്ചർ ഷീല നന്ദി അർപ്പിച്ചു



Leave a Reply