ഷുഹൈബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

ദ്വാരക : എടവക യുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മണ്ഡലം സമ്മേളനവും ധിരരക്തസാക്ഷി ഷുഹൈബ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് ഷിനുവിൻ്റെ അധ്യക്ഷതയിൽ യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സിറിൽ ജോസ് അനുസ്മരണ യോഗത്തിൻ്റ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ ബൈജു പുത്തൻ പുരക്കൽ ജില്ലാ ജന: സെക്രട്ടറി വി.സി വിനിഷ് ,കോൺഗ്രസ് നല്ലൂർനാട് മണ്ഡലംപ്രസിഡന്റ് വിനോദ് തോട്ടത്തിൽ,കെ എസ് യു, ജില്ലാ സെക്രട്ടറി ശൂശോബ് ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിജോ,സെക്രട്ടറി ജിബിൻ,വൈശാഖ്, ഉനെയ്സ്, ശരത് ലാൽ,അക്ഷയ്,സഹദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply