September 9, 2026

കിടങ്ങാട് യൂത്ത് ക്ലബ്ബ് ചാമ്പ്യന്മാർ

0
IMG-20230214-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന സീ ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ കിടങ്ങാട് ജേതാക്കളായി. പോയിൻറ് പട്ടികയിൽ ജോളി ബ്രദേഴ്സ് തലപ്പുഴയെയാണ് കിടങ്ങാട് പരാജയപ്പെടുത്തിയത്.
 വിജയികൾക്ക് പനമരം പഞ്ചായത്ത് പ്രസിഡണ്ട്  ആസിയ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. .ചടങ്ങിൽ വാർഡ് മെമ്പർ സുനിൽ, പ്രവീൺ,  ഷാജി കോവ,ജംഷീർ തെക്കേടത്ത്, എം. കെ ജാഫർ, നവാസ് മാഷ്, സി കെ മുനീർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *