September 10, 2026

സൗത്ത് സോൺ ത്രോബോൾ ചാമ്പ്യൻഷിപ്പ് : ഷാരോൺ സിബി കേരള ടീമിൽ ഇടം നേടി

0
IMG-20230214-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എറണാകുളം കടയിരുപ്പു ഗവണ്മെന്റ്ഹയർ സക്കൻഡറി സ്കൂളിൽ 18,19 തിയ്യത്തിയിൽ നടക്കുന്ന നാഷണൽ സൗത്ത് സോൺ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിൻ്റെ ഷാരോൺ സിബിക്ക്  കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. നീണ്ട   ഇടവളയ്ക്കുശേഷമാണ് വയനാട് ജില്ലയിൽ നിന്നും ഒരു പ്ലെയർ  കേരള ടീമിലേക്ക് ഇടം നേടുന്നത്. ഇതിലൂടെ ജില്ലയുടെ അഭിമാനമായി മാറിയിരിക്കുന്നു ഷാരോൺ സിബി.
സിബി, ഡയോനിയ കുരിയൻ എന്നിവരുടെ മകനാണ് ഷാരോൺ .
വയനാട് ഡബ്ല്യൂ ഒ എച്ച് എസ് എസ്  സ്കൂളിൽ ഒൻപതാം   ക്ലാസ് വിദ്യാർത്ഥി ആണ് ഷാരോൺ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *