മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി :മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സി. പി മൊയ്‌ദുഹാജി. ജനറൽ സെക്രട്ടറി: കെ. സി. അസീസ് കോറോം.ട്രഷറർ:കടവത്ത് മുഹമ്മദ്. വൈസ്പ്രസിഡന്റുമാർ:
കൊച്ചി ഹമീദ് കെല്ലൂർ,
കുന്നോത് ഇബ്രാഹിം ഹാജി തവിഞ്ഞാൽ,പി. കെ.അബ്ദുൽ അസീസ് പനമരം,ദയരോത് അബ്ദുള്ള പനമരം.സെക്രട്ടറിമാർ: ഉസ്മാൻ പള്ളിയാൽ തരുവണ,റഷീദ് പടയൻ മാനന്തവാടി,വെട്ടൻ അബ്ദുള്ള ഹാജി എടവക,നസീർ കെ. എ തിരുനെല്ലി എന്നിവരെ തിരഞ്ഞെടുത്തു .യഹ്‌യഖാൻ തലക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മായൻ ഹാജി, ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജി, സി. മമ്മൂട്ടി, അഹമ്മദ് മാസ്റ്റർ, പി. കെ. അസ്മത് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply