എ.ദേവകിക്ക് സമം പുരസ്കാരം

കൽപ്പറ്റ : മുൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് ,ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന
എ. ദേവകിക്ക്
സമം പുരസ്കാരം.
കേരള സർക്കാരിന്റെ സമം,, പരിപാടിയിൽ ഏറ്റവും നന്നായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏർപെടുത്തിയപുരസ്കാരം
10 പേർക്ക് ലഭിച്ചു.
രാഷ്ട്രീയ സാമുഹിക പ്രവർത്തന മികവിനാണ് എ.ദേവകിക് പുരസ്കാരം ലഭിച്ചത്. സാക്ഷരതാ മേഖലയിലെ
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കുടുംബശ്രീ പ്രവർത്തനം കേരളത്തിലെ ആദ്യത്തെ പട്ടിക വർഗ്ഗ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു എ .ദേവകി.



Leave a Reply