May 16, 2026

ഡ്രോൺ വഴി വളവും മരുന്നും തളിക്കുന്ന പദ്ധതിക്കു തുടക്കമായി

0
IMG_20230405_120512.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പഞ്ചായത്തിലെ പാടശേഖരങ്ങളിലും നെല്ലുൽപാദന വർധന ലക്ഷ്യമിട്ട് ഡ്രോൺ വഴി വളവും മരുന്നും തളിക്കുന്ന പദ്ധതിക്കു തുടക്കമായി. പനമരം കൃഷിഭവനും അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. വാകയാട് പാടശേഖരത്തിലാണ് ആദ്യ വളപ്രയോഗം നടത്തിയത്. അഞ്ചേക്കർ വരുന്ന കൃഷിഭൂമിയിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ കെഎയു മൾട്ടി ന്യൂട്രിയന്റ് എന്നറിയപ്പെടുന്ന സൂക്ഷ്മമൂലകമാണു തളിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *