May 19, 2024

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
20230405 140148.jpg
ആനപ്പാറ: ആനപ്പാറ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ ഗെയിമുകളില്‍ (ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ഖോ ഖോ, ത്രോബോള്‍, നെറ്റ്‌ബോള്‍) നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ബിജു കരടിപ്പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നൗഫല്‍ സി.എ, ജാഫര്‍ കെ.പി, സാബു കുഴിമാളം, ഷിജിന്‍.പി എന്നിവര്‍ സംസാരിച്ചു. രജനി വി.ഒ , അബ്ദുള്‍ റൗഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ കേരള സ്‌കൂള്‍ ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച നിയ നാസ്നീനെ അനുമോദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *