May 19, 2024

ചുണ്ടേൽ ആനപ്പാറ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന് തുടക്കം കുറിച്ചു

0
20230405 140437.jpg
ചുണ്ടേൽ: പുണ്യപുരാതനമായ ആനപ്പാറ ശ്രീ മാരിയമ്മൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി സാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു മഹോൽസവത്തോടനുബന്ധിച്ച് ഗ്രാമത്തിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു പ്രധാന ദിവസമായ ഏപ്രിൽ 6-ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക്      പൂജ അന്നദാനം. വൈകുന്നേരം 4 മണിക്ക് നടതുറക്കൽ 4.30 ന് തായമ്പക, 6.30-ന് ദീപാരാധന 7 മണിക്ക് ചുണ്ടേൽ ദേവീക്ഷേത്രത്തിലേക്ക് നഗര പ്രദക്ഷിണം. രാത്രി 10- മണിക്ക് ഭാരതാംബ കൂട്ടായ്മയുടെ വിവിധ ഇനം കലാപരിപാടികളും ഗാന മേളയും.
7-ാം തീയതി പുലർച്ചെ കനലാട്ടം ഗുരുസി, രാവിലെ 7 മണിക്ക് കൊടിയിറക്കൽ, സമാപനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *