യുവജന കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: സംസ്ഥാന യുവജന കമ്മീഷൻ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സെന്റർ ഫോർ മൈനോരിറ്റി കോച്ചിംഗ് കൽപ്പറ്റയിൽ വെച്ച് നടത്തിയ സെമിനാർ സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സി.യൂസഫ് അധ്യ ക്ഷനായി.വിമുക്തി ജില്ലാ കോർഡിനേറ്റർ ഫെബിന വിഷയമവതരിപ്പിച്ച് സംസാരിച്ചു.






Leave a Reply