May 17, 2026

താമരശ്ശേരി ചുരത്തിൽ നാളെ ഉച്ചക്ക് 12 മണി മുതൽ രാത്രി ഒമ്പത് മണിവരെ നിയന്ത്രണം

0
eiKTVTO36410.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി : നാളെ ചൊവ്വാഴ്ച ചുരത്തിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഉച്ചക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം.രാഹുൽ ഗാന്ധി യുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനത്തെ തുടർന്ന് ചുരത്തിലുണ്ടാവുന്ന വാഹനബാഹൂല്യം കാരണമാണ് നിയന്ത്രണമെന്നും, വാഹന ഉടമകളും ഡ്രൈവർമാരും സഹരിക്കണമെന്നും താമരശ്ശേരി ട്രാഫിക്ക് പോലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *