May 20, 2024

കുരുന്നുകൾക്ക് ഇരിപ്പിടം വിതരണം ചെയ്തു

0
Img 20230411 133859.jpg

പുളിഞ്ഞാൽ: പുളിഞ്ഞാൽ ഗവ.സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ കംമ്പയിൻഡ് ബെഞ്ച് &ഡസ്കുകൾ വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകി. വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.സ്കൂൾ 
ഹെഡ് മിസ്ട്രസ് പി.കെ ഉഷാകുമാരി ഏറ്റുവാങ്ങി. പി. ടി. എ അംഗം സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു. പി. ടി. ഗിരീഷ് ബാബു, രോഹിത് എം.കെ, നാസർ. വി കമറുദ്ധീൻ കാജ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *