May 17, 2024

ജില്ല പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി സി. ബാലകൃഷ്ണന്‍ നിയമിതനായി

0
Img 20230411 112550.jpg
ജില്ല പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി സി. ബാലകൃഷ്ണന്‍ നിയമിതനായി. ജില്ലയിലും പുറത്തും വിവിധ കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. കെ.എസ്. പ്രസീനയാണ് ഭാര്യ
.മക്കള്‍ അതുല്‍ കൃഷ്ണ (അഭിഭാഷകന്‍) യഥു കൃഷ്ണ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി) തൃശ്ശിലേരി ആനപ്പാറ സ്വദേശിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *