May 17, 2026

പെരിഞ്ചേരിമല ആദിവാസി കോളനി റോഡിന്റെ ഉദ്ഘാടനം നടത്തി

0
20230414_112504.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മക്കിയാട്: മക്കിയാട് – പെരിഞ്ചേരിമല ആദിവാസി കോളനി റോഡിന്റെ ഉദ്ഘാടനം   തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യവകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജെ. കുസുമം നിര്‍വ്വഹിച്ചു. സ്‌നേഹ ജ്യോതി ആശ്രമം സുപ്പിരിയര്‍ ഫാ. ടീം സണ്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ദേവസ്യ, എടത്തറ ബാലന്‍, ഫാ. അനില്‍, സജി പുള്ളോലിക്കല്‍, ഫാ.എബ്രഹാം, പി. വേരന്‍ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *