May 16, 2026

വാപാരി കുഴഞ്ഞ് വീണ് മരിച്ചു

0
IMG-20230417-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടിയിൽ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു . ചുരൽമല നീലിക്കാപ്പ് പുളിക്കുന്ന് അഷ്റഫ് ( 48 ) ആണ് മരിച്ചത്.രാവിലെ വ്യാപാര സ്ഥാപനത്തിൽ വെച്ചായിരുന്നു സംഭവം.ഉടൻ മേപ്പാടിയിലെ സ്വകാര്യ മെഡി കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഭാര്യ :സഫിയ. മക്കൾ :ഷബീർ,അൻവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *