June 7, 2026

യാത്രയയപ്പ് നൽകി

0
20230417_190442.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : തീർത്ഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് ദേവാലയത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഫാ.അജു ചാക്കോ അരത്തമ്മാമൂട്ടിലിന് സി.കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉപഹാരം നൽകി ആദരിച്ചു.

       ദേവാലയം ട്രസ്റ്റി വർഗീസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വൈ എൽദോസ് പരത്തുവയലിൽ പി.എഫ് തങ്കച്ചൻ സിജു പൗലോസ് തോട്ടത്തിൽ കെ.ഡി എൽദോസ്,സി.കെ.ആർ.എം ട്രസ്റ്റ് സെക്രട്ടറി കെ.ആർ ജയരാജ്, പി. ആർ ഷീന, ആർ.എസ് സൗമ്യ, എൽദോസ് ജോർജ് മാത്തോക്കിൽ എന്നിവർ   സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *