June 7, 2026

ടാറിങ്ങ് പൂർത്തീകരിച്ച നമ്പ്യാർ കുന്ന്, പൊന്നകം റോഡ് ഉദ്ഘാടനം ചെയ്തു

0
20230417_181905.jpg
By ന്യൂസ് വയനാട് ബ്യൂറോ
നമ്പ്യാർ കുന്ന്: ടാറിങ്ങ് പ്രവർത്തി പൂർത്തീകരിച്ച നമ്പ്യാർ കുന്ന്, പൊന്നകം റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ വകയിരുത്തിയാണ് പൊന്നകം മുതൽ നമ്പ്യാർ കുന്ന് വരെ രണ്ട് കിലോമീറ്റർ ടാറിംങ്ങ് പ്രവർത്തികൾ പൂർത്തീകരിച്ചത്. നമ്പ്യാർ കുന്നിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നെൻമേനി പഞ്ചായത്ത് മെമ്പർമാരായ വി.ടി.ബേബി, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *