അത്‌ലറ്റിക് പരിശീലനം നാളെ ആരംഭിക്കുന്നു
പുൽപ്പള്ളി : അത് ലറ്റിക്ക് പരിശീലനം ആരംഭിക്കുന്നു.
നാളെ മുതൽ പുൽപ്പള്ളി സ്പോർട്ട്സ് അക്കാദമിയുടെ ആഭ്യമുഖ്യത്തിൽ പുൽപ്പള്ളി എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ ഏഴ് മണിക്ക് .ഏഴാം ക്ലാസിന് മുകളിലുള്ള അത് ലറ്റിക്ക്സിനോട് താൽപര്യമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8086991149,9447435603






Leave a Reply