News Wayanad കോണ്‍ക്രീറ്റ് തട്ട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്ക് April 25, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: പിണങ്ങോട് ചോലപ്പുറത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് തകര്‍ന്ന് ആറ് തൊഴിലാളികള്‍ക്ക് പരിക്ക്.ഇന്ന് 10.45ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. Post navigation Previous: പിണങ്ങോട് പതിമൂന്ന് പാടിയില്‍ പുലി പശുവിനെ ആക്രമിച്ചുNext: കനത്ത ചൂട്,: ജില്ലയിൽ വേനൽ മഴയില്‍ വൻ കുറവ് Also read News Wayanad വയനാട് ഇ-മാലിന്യമുക്ത ജില്ലയാകുന്നു; സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രത്യേക ഇ-മാലിന്യ ശേഖരണം 28 മുതല്‍ September 19, 2026 0 News Wayanad മാളുകളിൽ അമിതവില ഈടാക്കിയാൽ കർശന നടപടി September 19, 2026 0 News Wayanad ഒരേ മനസുമായി അവർ ചുവടുവെച്ചു; ആവേശമായി കുട്ടിപ്പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply