News Wayanad ചെമ്പ്രാ പീക്കിലേക്കുള്ള ട്രക്കിങ് സമയത്തിൽ മാറ്റം April 28, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനസമയത്തിൽ മാറ്റം വരുത്തിയതായി സൗത്ത് വയനാട് ഡിഎഫ് ഒ അറിയിച്ചു.ശനി മുതൽ രാവിലെ ഏഴ് മുതൽ 12മണി വരെയായിരിക്കും പ്രവേശനം. നിലവിൽ 6.30 മുതൽ 12 വരെയായിരുന്നു. 200 പേർക്കാണ് ഒരു ദിവസംപ്രവേശനം അനുവദിക്കുക. Post navigation Previous: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതNext: വൽസ മാത്യു (62) നിര്യാതയായി Also read News Wayanad ട്രെബൽ ഡെവലപ്മെന്റ് സമിതി യോഗം ചേർന്നു September 18, 2026 0 News Wayanad അന്താരാഷ്ട്ര കാപ്പി ദിനാചരണം, സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ; വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു September 18, 2026 0 News Wayanad സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജില്ലയിൽ 20 സ്കൂളിൽ സോഷ്യൽ ഓഡിറ്റിംഗ് September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply