News Wayanad ചെമ്പ്രാ പീക്കിലേക്കുള്ള ട്രക്കിങ് സമയത്തിൽ മാറ്റം April 28, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനസമയത്തിൽ മാറ്റം വരുത്തിയതായി സൗത്ത് വയനാട് ഡിഎഫ് ഒ അറിയിച്ചു.ശനി മുതൽ രാവിലെ ഏഴ് മുതൽ 12മണി വരെയായിരിക്കും പ്രവേശനം. നിലവിൽ 6.30 മുതൽ 12 വരെയായിരുന്നു. 200 പേർക്കാണ് ഒരു ദിവസംപ്രവേശനം അനുവദിക്കുക. Post navigation Previous: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതNext: വൽസ മാത്യു (62) നിര്യാതയായി Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply