May 21, 2024

തങ്കമ്മ ജെയിംസ് (85)നിര്യാതയായി

0
Img 20230429 075914.jpg
മാനന്തവാടി :പരേതനായ  
ഒണ്ടയങ്ങാടി കീഴാറ്റിൽ ജെ. ജെയിംസിന്റെ ഭാര്യ തങ്കമ്മ ജയിംസ് (85)നിര്യാതയായി.മക്കൾ : ജോസഫ് രാജൻ (ബോംബെ), കോശി ജെയിംസ് (റിട്ട. കെ എസ് ആർ ടിസി ), പ്രമീള, അച്ചാമ്മ, പ്രിൻസി (ബോംബെ), കെ .ജെ . റോയി (കെ എസ് ആർ ടി സി ), ജോമോൻ. മരുമക്കൾ: അന്നമ്മ, സിസിലി, ബേബി, സൈമൺ, റെജി, രൂപ, സൗമ്യ. സംസ്കാരം നാളെ 30/04/2023 ന് ഞായറാഴ്ച്ച നാല് മണിക്ക് ചെറ്റപ്പാലം ബ്രദറൺ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *