News Wayanad പൂതാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു May 6, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പൂതാടി: പൂതാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു.മണൽവയൽ വാര്യാട്ട്പാടി ഗോപിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശു കിടാവിനെയാണ് കടുവ കൊന്നത്.ഈ ജനവാസ മേഖലയിൽ കടുവ ശല്യം രൂക്ഷമാണ് നാട്ടുകാർ പറഞ്ഞു.വനം വകുപ്പ് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. Post navigation Previous: ജില്ലയിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചുNext: മാനന്തവാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply