News Wayanad പൂതാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു May 6, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പൂതാടി: പൂതാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു.മണൽവയൽ വാര്യാട്ട്പാടി ഗോപിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശു കിടാവിനെയാണ് കടുവ കൊന്നത്.ഈ ജനവാസ മേഖലയിൽ കടുവ ശല്യം രൂക്ഷമാണ് നാട്ടുകാർ പറഞ്ഞു.വനം വകുപ്പ് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. Post navigation Previous: ജില്ലയിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചുNext: മാനന്തവാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി Also read Latest News News Wayanad കേരളോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു November 11, 2026 0 Latest News News Wayanad നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ November 11, 2026 0 Latest News News Wayanad പുൽപ്പള്ളി വൈ.എം.സി.എ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply