News Wayanad താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു May 13, 2023 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. റോഡിൽ നിന്നും തെന്നിമാറി താഴേക്ക് ഇറങ്ങി മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. ചുരം സംരക്ഷണ സമിതിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. Post navigation Previous: പനമരത്ത് നിയന്ത്രണം വിട്ട കാര് വീടിന് മുകളിലേക്ക് മറിഞ്ഞുNext: വനം വകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ Also read News Wayanad എംഎസ്എഫ് മാനാഞ്ചിറ ശാഖ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു October 22, 2026 0 News Wayanad പൊതു റോഡുകൾ ആസ്തിയിൽ ഉൾപ്പെടുത്തുന്നു October 22, 2026 0 News Wayanad ജില്ലാ ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 31-ന് October 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply