June 27, 2026

വയനാട്ടിലെ ഗോത്ര വിഭാഗത്തെ പരസ്യമായി അപമാനിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാപ്പ് പറയണം :യുവമോർച്ച

0
20230521_144349.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :വയനാട്ടിലെ ഗോത്ര വിഭാഗത്തെ പരസ്യമായി അപമാനിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാപ്പ് പറയണമെന്ന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശരത് കുമാർ കെ ആവശ്യപ്പെട്ടു.ഗോത്ര വിഭാഗക്കാർ കൂടുതൽ അധിവസിക്കുന്ന ജില്ലയിൽ സയൻസ് ബാച്ച് അനുവദിക്കേണ്ടില്ലെന്ന് പകരം ആർട്സ് വിഷയങ്ങൾക്ക് സീറ്റുകൾ അനുവദിച്ചാൽ മതിയെനുള്ള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു . ഗോത്ര വിദ്യാർത്ഥികളുടെ കുഴപ്പമല്ല .മറിച്ച് സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയമാണ് ഇതിന് കാരണം. ഇതിന് ഗോത്ര വിദ്യാർത്ഥികളെ അപമാനിക്കേണ്ട ആവശ്യമില്ല.സംസ്ഥാന സർക്കാരിൻറെ തെറ്റായ വിദ്യാഭ്യാസ നയങ്ങളെ.മുടി വെക്കാൻ ഗോത്ര വിദ്യാർത്ഥികളെ പഴിചാരിയ.സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്ന്.യുവമോർച്ച ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *