വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

കൽപ്പറ്റ : കർഷക സംഘം മെയ് 26ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൽ വയനാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി. കൽപ്പറ്റയിൽ വെച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് കർഷക സംഘം ജില്ലാ സെക്രട്ടറി സി.ജി പ്രത്യുഷിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. പി. സുരേഷ് അദ്ധ്യക്ഷനായി. മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു.



Leave a Reply