June 27, 2026

എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും

0
20230526_092130.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും മെയ്‌ 28 ന് രാവിലെ കല്പറ്റ എം.ജി.ടി ഹാളിൽ വെച്ച് നടക്കും.ചടങ്ങ് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.ടി.കെ മുസ്‌തഫ അധ്യക്ഷത വഹിക്കും.സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *