April 29, 2024

ജി.സി. ഐ കോളേജ് ഡേ വാർഷികം ആഘോഷിച്ചു

0
Img 20230603 090948.jpg
മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോളേജ് ഡേ ആഘോഷം നടത്തി. തരംഗ് 2 കെ 23 പരിപാടിയിൽ സംസ്ഥാന തല ജി സി ഐ കലോൽസവത്തിലും കായിക മേളയിലും മികച്ച വിജയം നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി ടി എ പ്രസിഡണ്ട് ഷഹീദ് മാസ്റ്റർ, സൂപ്രണ്ട് ഇൻചാർജ് പ്രതിഭ കെ.എസ് ,യൂണിയൻ ചെയർമാൻ രതുൽ കെ ആർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *