March 29, 2024

അമ്മിണി തോമസ് (74 ) നിര്യാതയായി

0
20230602 212323.jpg
 കൽപ്പറ്റ : അമ്പിലേരിയിൽ പുളിക്കുന്നേൽ അമ്മിണി തോമസ് (74 ) നിര്യാതയായി. മക്കൾ : ജോൺ , ജയപ്രകാശ്, തങ്കം , അനിൽ (കോൺട്രാക്ടർ ),ജെ.ലിഷ, പരേതനായ സന്തോഷ്, മരുമക്കൾ : നാൻസി , ജാൻസി , തങ്കച്ചൻ , ഷാജി. സംസ്കാരം നാളെ 10 മണിക്ക് കൽപ്പറ്റ അമ്പിലേരി ലൂഥറൻ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *